Kodanchery

സ്‌റ്റേറ്റ് ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കോടഞ്ചേരി: മലപ്പുറം ജില്ലാ ആട്യാ പാട്യാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നിലമ്പൂരിൽ വെച്ച് നടത്തിയ സീനിയർ വിഭാഗം സ്‌റ്റേറ്റ് ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജേതാക്കളായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.ജോസ് ജോസഫ് ജി.ജെ യാണ് മുഖ്യ പരിശീലകൻ.

ജില്ലാ ടീമംഗങ്ങളായ എഡ് വിൻ സെബാസ്റ്റ്യൻ ജിനോയി,അമൽ ജോർജ്,എൽന ടെസിൻ ജിനോയി,അനീറ്റ എം റോബി,ഹിബ മറിയം വി.പി,സിയ സമദ് എന്നിവരെ മാനേജ്മെൻ്റ്,പി.ടി.എ,സ്റ്റാഫ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button