Kodanchery
ഈഴക്കുന്നേൽ മേരി അന്തരിച്ചു

കോടഞ്ചേരി:തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ ഉലഹന്നാൻ്റെ ഭാര്യ മേരി (84) അന്തരിച്ചു
പരേത തിരുവമ്പാടി വെള്ളാരംകുന്നേൽ കുടുംബാംഗമാണ്.
സംസ്കാരം: ഇന്ന് (25/09/2025 ) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ:വൽത്സ, തങ്കച്ചൻ (ബാംഗ്ലൂർ) , ഏലിയാസ്
മരുമക്കൾ:ജെയിംസ്, മിനി , സ്മിത(കേളകം)







