Kodanchery

പുലിമലയിൽ റോസക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് പുലിമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസക്കുട്ടി (88) അന്തരിച്ചു

സംസ്കാരം : ഇന്ന് വൈകിട്ട് നാലിന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

മക്കൾ:പരേതനായ അസികുമാർ,വത്സല,ജോളി,സുരേഷ്,ശാന്തി,രഞ്ജിത്ത്.

മരുമക്കൾ :ആശ പടിഞ്ഞാറത്തറ,ജോയ് നെടും പുറത്ത്,പരേതനായ ജോസഫ് കല്ലംപ്ലാക്കൽ,ജോയ് കാഞ്ഞങ്ങാട്,
ഷിജി മൈക്കാവ്.

Related Articles

Leave a Reply

Back to top button