Mukkam

പൂഴിയോറമ്മൽ നളിനി അന്തരിച്ചു

മുക്കം: കൽപ്പൂര് പൂഴിയോറമ്മൽ സത്യന്റെ ഭാര്യ നളിനി (58) അന്തരിച്ചു

മക്കൾ: ഷൈജു ഷൈജി.

മരുമക്കൾ: ബിജു, ദിവ്യ.

സംസ്കാരം: ഇന്ന് (17-10-2025) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Leave a Reply

Back to top button