Thiruvambady
കുപ്പശ്ശേരി സരോജിനി അന്തരിച്ചു

തിരുവമ്പാടി : അത്തിപ്പാറ,പരേതനായ കുപ്പശ്ശേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (78) അന്തരിച്ചു
മക്കൾ: ശിവൻ, പ്രകാശൻ, പ്രസാദ്,
മരുമക്കൾ: സുമതി,ഷിജി,ഗിരിജ,
സംസ്കാരം : ഇന്ന് (18/10/2025 ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ







