Koodaranji

തോട്ടത്തിൽ ബാബു അന്തരിച്ചു

കൂടരഞ്ഞി : മുതുവമ്പായി ( T M നഗർ ) തോട്ടത്തിൽ ബാബു ( 75) അന്തരിച്ചു

ഭാര്യ : കണ്മണി ( മേരി)

മക്കൾ : ജോസ്, രഞ്ജിനി, രവി, യമുന

മരുമക്കൾ : സിന്ധു ജോസ്, സണ്ണി, ഇന്ദു രവി, പ്രദീപ് എബ്രഹാം

സംസ്കാരം : ഇന്ന് (01/11/2025 ) വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button