CharamamThiruvambady
ആനക്കാംപൊയിൽ ആനക്കല്ലുങ്കൽ പരേതനായ തോമസിൻ്റെ മകൾ ത്രേസ്യ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ ആനക്കല്ലുങ്കൽ പരേതനായ തോമസിൻ്റെ മകൾ ത്രേസ്യ (81) അന്തരിച്ചു.
സംസ്കാരം നാളെ (04-11-2025-ചൊവ്വ) രാവിലെ 09:30-ന് സഹോദരൻ ജോർജിൻ്റെ നടുക്കണ്ടത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.
മാതാവ്: പരേതയായ ത്രേസ്യ.
മറ്റു സഹോദരങ്ങൾ: മാത്യു (മുതലക്കോടം), ഫിലിപ്പ് (കൂടരഞ്ഞി), പരേതരായ വർഗീസ് (ആനക്കാംപൊയിൽ), ജോസഫ് (മുത്തപ്പൻപുഴ),
അന്നമ്മ എടപ്പാട്ട് (കൂടരഞ്ഞി).







