Thiruvambady
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്സ്

തിരുവമ്പാടി : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്ത സ്കോൾ കേരള പ്രൈവറ്റ് വിദ്യാർഥികൾക്ക് നവംബർ 20-ന് 10 മണി മുതൽ മൂന്നുവരെ ഓറിയന്റേഷൻ ക്ലാസ്സ് നടക്കും. ഫോൺ: 9037883351.







