Kodanchery

കോടഞ്ചേരി പോലീസ് അറിയിപ്പ്

കോടഞ്ചേരി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പോളിങ് ബൂത്തുകളിൽ സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു.

സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ട്രെയിനിങ് കഴിഞ്ഞ 18 വയസ്സ് പൂർത്തിയായവർ, സീനിയർ ഡിവിഷൻ എൻസിസി, എക്സ് സർവീസ്മെൻ, എക്സ് പാരാ മിലിറ്ററി, റിട്ടയേഡ് പൊലീസ്, തുടങ്ങിയവർ എത്രയും പെട്ടെന്ന് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് സഹിതം കോടഞ്ചേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

Related Articles

Leave a Reply

Back to top button