Koodaranji

കൂടരഞ്ഞി: വർഷങ്ങളായി കൂടരഞ്ഞിയിൽ മേസ്തിരി പണിയിൽ ഏർപ്പെട്ടിരുന്ന പാലക്കാട് പല്ലാവൂർ സ്വദേശി ബാലകൃഷ്ണൻ നിര്യാതനായി

നിര്യാതനായി:- കൂടരഞ്ഞി: വർഷങ്ങളായി കൂടരഞ്ഞിയിൽ മേസ്തിരി പണിയിൽ ഏർപ്പെട്ടിരുന്ന പാലക്കാട് പല്ലാവൂർ സ്വദേശി ബാലകൃഷ്ണൻ (32 )നിര്യാതനായി.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Back to top button