Thiruvambady
കൂരിയാടൻ മൂസ്സ അന്തരിച്ചു

തിരുവമ്പാടി : അമ്പലപ്പാറ കൂരിയാടൻ മൂസ്സ (63)അന്തരിച്ചു
പരേതരായ കൂരിയാടൻ ഐമുട്ടി – കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ സൈനബ.
മക്കൾ: നൗഷാദ്, ജംഷീന, ഹസീന.
മരുമക്കൾ: ഷെറീന പുന്നക്കൽ,നാസർ വണ്ടൂർ, സിദ്ധിഖ് താമരശ്ശേരി.
സഹോദരങ്ങൾ: പാത്തോമ്മ പുന്നക്കൽ,റസാഖ് തിരുവമ്പാടി, കുൽസു മലയമ്മ, ആസ്യ കോട്ടക്കൽ, ഹാജറ തിരുവമ്പാടി, ഫാത്തിമ വൈത്തിരി. പരേതനായ മുഹമ്മദാലി.
മയ്യത്ത് നിസ്കാരം :ഇന്ന് വൈകുന്നേരം 4.45ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും അഞ്ചുമണിക്ക്
തിയ്യര തട്ടേക്കാട്ട് ജുമാ മസ്ജിദിലും







