Thiruvambady

കല്ലോലിക്കൽ വിശ്വനാഥൻ-മിനി ദമ്പതികളുടെ മകൾ അശ്വതി അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ ഉറുമി കല്ലോലിക്കൽ വിശ്വനാഥൻ-മിനി ദമ്പതികളുടെ മകൾ അശ്വതി (33) അന്തരിച്ചു.

സംസ്കാരം : നാളെ (03-12-2025-ബുധൻ) രാവിലെ 10:00-മണിക്ക് വീട്ടുവളപ്പിൽ.

സഹോദരങ്ങൾ: അഞ്ജു വിശ്വനാഥ്,അജയ് വിശ്വനാഥ്.

Related Articles

Leave a Reply

Back to top button