Kodanchery
തട്ടാറാത്ത് ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: വലിയകൊല്ലി തട്ടാറാത്ത് പരേതനായ പത്രോസിന്റെ ഭാര്യ ഏലിക്കുട്ടി (89)അന്തരിച്ചു
പരേത വലിയകൊല്ലി കാട്ടേക്കുടിയിൽ കുടുംബാംഗം.
സംസ്കാരം :നാളെ (03-12-2025))രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സിമിത്തേരിയിൽ.
മക്കൾ : ലീല, മേരി, മോളി, ഉഷ(യുഎസ്എ), ജോൺസൺ.
മരുമക്കൾ: ജോസഫ് പടിഞ്ഞാറേക്കര (മൈക്കാവ്), കുര്യാക്കോസ് പള്ളിപ്പാട്ട് (മീനങ്ങാടി), എലിയാസ് പനയ്ക്കൽ (മീനങ്ങാടി), ഷാജി കീരിച്ചേരിൽ (യുഎസ്എ),സാലി കൊരണ്ടിപ്പിള്ളിൽ(തെയ്യപ്പാറ).







