Kodanchery

സ്ഥാനാർഥികൾ പര്യടനം നടത്തി

കോടഞ്ചേരി : കോടഞ്ചേരി ജില്ലാ ഡിവിഷൻ എൻഡിഎ സ്ഥാനാർഥി പ്രിയ കെ. ബിനീഷിന്റെ മണ്ഡലം പര്യടനജാഥ മൈക്കാവിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് ടി.എ. സെബാസ്റ്റ്യൻ തോപ്പിൽ അധ്യക്ഷനായി.

ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻറ് ജോണി കുമ്പുളുങ്കൽ, മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കാട്ട്, സംസ്ഥാന കൗൺസിൽ അംഗം വത്സൻ മേടോത്ത്, കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button