Thiruvambady
പാലത്താനത്ത് പരേതനായ ജോസഫിൻ്റെ മകൾ എൽസി അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി പാലത്താനത്ത് പരേതനായ ജോസഫിൻ്റെ മകൾ എൽസി (87) അന്തരിച്ചു.
സംസ്കാരം : ഇന്ന് (12-12-2025-വെള്ളി) വൈകുന്നേരം 03:30-ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ
മാതാവ്: പരേതയായ മറിയം.
സഹോദരങ്ങൾ:സിസ്റ്റർ സെസിൽ സി എം സി (തിരുവമ്പാടി), പരേതരായ ജോസഫ് (പുൽപ്പള്ളി),അന്നമ്മ പൂവത്തിരിച്ചാലിൽ
ജേക്കബ് (വളാഞ്ചേരി),മാണി (പുല്ലൂരാംപാറ),ത്രേസ്യാക്കുട്ടി.







