Thiruvambady

ജിതിൻ പല്ലാട്ട് വിജയിച്ചു

തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ (പുന്നക്കൽ) സ്വതന്ത്ര സ്ഥാനാർത്ഥി ജിതിൻ പല്ലാട്ട് വിജയിച്ചു.

യുഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി ടോമി കൊന്നക്കലിനെയും എൽ ഡി എഫിലെ സി പി ഐ സ്ഥാനാർത്ഥിയേയും പരാജയപ്പെടുത്തിയാണ് യുത്ത് കോൺഗ്രസിൻ്റെ മുൻ നേതാവ് ജിതിൻ്റെ തിളക്കമാർന്ന വിജയം.

Related Articles

Leave a Reply

Back to top button