Adivaram

താമരശ്ശേരി ചുരുത്തിൽ ഗതാഗത തടസ്സം

അടിവാരം : താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ഗതാഗത തടസ്സം ഇനിയും അവസാനിച്ചിട്ടില്ല. ചുരത്തിൽ പല സ്ഥലങ്ങളിലും വാഹനങ്ങൾ കേടായി കിടക്കുന്നതിനാൽ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ട്.

യാത്രക്കാർ സമയം ക്രമീകരിച്ചു പോകുവാൻ ശ്രദ്ധിക്കുക.

Related Articles

Leave a Reply

Back to top button