Kodanchery
ചേമ്പീത്തിൽ പരേതനായ പത്രോസിൻ്റെ ഭാര്യ സാറാമ്മ അന്തരിച്ചു

കോടഞ്ചേരി : മഞ്ഞുവയൽ ചേമ്പീത്തിൽ പരേതനായ പത്രോസിൻ്റെ ഭാര്യ സാറാമ്മ (87) അന്തരിച്ചു.
സംസ്കാരം നാളെ (19-12-2025-വെള്ളി) രാവിലെ 09:00-ന് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: ഷീല,പരേതനായ ഷാജി.
മരുമക്കൾ: ബോബി, ജാൻസി (എം ജി എം എച്ച് എച്ച്എസ്-ഈങ്ങാപ്പുഴ).







