Local

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്

അടിവാരം: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.

7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും കുടുങ്ങിയത്. യന്ത്രത്തകരാർ കാരണം കുടുങ്ങിയത്.

Related Articles

Leave a Reply

Back to top button