Kodanchery

ജെഴ്‌സി വിതരണം ചെയ്തു

കോടഞ്ചേരി : ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ കോടഞ്ചേരിയിൽ വച്ച് നടത്തപ്പെടുന്നു. കോഴിക്കോട് ജില്ല അണ്ടർ 40 പ്ലസ് ടീമിന് വേണ്ടിയുള്ള ജെഴ്സി കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് കോഴിക്കോട് ജില്ലാ ടീം ക്യാപ്റ്റൻ ജോഷി തോമസിന് നൽകി.
കോഴിക്കോട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി സിബി മാനുവൽ, ബാങ്ക് വൈസ് പ്രസിഡന്റ് പി പി ജോയ് , സെക്രട്ടറി ബിപിൻലാൽ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button