Mukkam

മുക്കത്ത്‌ വിദ്യാർത്ഥിനിയെ നായ കടിച്ചു ,മറ്റൊരു വിദ്യർത്ഥിനി ഓടി രക്ഷപ്പെട്ടു

മുക്കം: മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് നായ കടിച്ചു പരിക്കേറ്റത് .കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വാക്സിൻ എടുത്തു .
അഭിഷയെ കടിച്ച നായ പിന്നീട് KMCT യിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിനിയെ കടിക്കാൻ ശ്രമിക്കുകയും ചെയ്തു .വിദ്യർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയത് കൊണ്ട് കടിയേൽക്കാതെ രക്ഷപെട്ടു
ഇന്നലെ വൈകിട്ട് 5.30 നാണു സംഭവം

Related Articles

Leave a Reply

Back to top button