CharamamThiruvambady

തിരുവമ്പാടി പുല്ലൂരാംപാറ തോട്ടുമുഴി മ്ലാങ്കുഴിയിൽ സെബാസ്റ്റ്യൻ നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി മ്ലാങ്കുഴിയിൽ സെബാസ്റ്റ്യൻ (പാപ്പച്ചൻ -85) നിര്യാതനായി.

സംസ്കാരം നാളെ (31-10-2021-ഞായർ) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ ആനക്കാംപൊയിൽ ചേന്ദപ്പള്ളിൽ കുടുംബാംഗം.

മക്കൾ: എൽസി, മേരി, തങ്കച്ചൻ, സജി, ലിസമ്മ, സാലി, ബിജു.

മരുമക്കൾ: ബേബി കരിമ്പീച്ചിയിൽ (പാത്തിപ്പാറ), ബേബി പുത്തൻപുരയിൽ (വലിയകൊല്ലി), മിനി മണ്ണാനിയിൽ (പാത്തിപ്പാറ), ഷാന്റി തേവർകാട്ടിൽ (പാത്തിപ്പാറ), പരേതനായ ബെന്നി തിരുമലയിൽ (കോടഞ്ചേരി), ജോൺസൺ നെല്ലിക്കുന്നേൽ (പാത്തിപ്പാറ), ദീപ കോക്കാപ്പള്ളിൽ (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button