Thiruvambady
ഇലഞ്ഞിക്കൽ ചെറായിൽ വേലായുധൻ അന്തരിച്ചു

തിരുവമ്പാടി തമ്പലമണ്ണ ഇലഞ്ഞിക്കൽ ചെറായിൽ വേലായുധൻ, (75) അന്തരിച്ചു.
ഭാര്യ :ജാനകി
മക്കൾ:സുരേഷ്, ഗിരീഷ് ,വിജയ, യമുന
മരുമക്കൾ :ഷിജി,വിപിൻ,
സംസ്കാരം: ഇന്ന് 26/1/2026 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം
തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ







