Mukkam

കുനിയിൽ എം കെ വാസു (റിട്ട: ഫോറസ്റ്റ് ഗാർഡ്) അന്തരിച്ചു

മുക്കം : കാഞ്ഞിരമുഴി കുനിയിൽ എം കെ വാസു (റിട്ട: ഫോറസ്റ്റ് ഗാർഡ്-84) അന്തരിച്ചു.

സംസ്ക്കാരം :ഇന്ന് (26-01-2026-തിങ്കൾ) രാവിലെ 10:00-മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.

ഭാര്യ: രാധ റിട്ട. എ എൻ എം.

മക്കൾ:ബൈജു (സ്റ്റോർ സൂപ്രണ്ട് കാഞ്ഞങ്ങാട്),ഷാജു (ഹെൽത്ത് ഇൻസ്പെക്ടർ മൂർഖനാട് ഹെൽത്ത് സെൻ്റെർ).

മരുമക്കൾ:ഷിജി (നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്),ജിഷി (അദ്ധ്യാപിക പന്നിപ്പാറ ഗവ:ഹൈസ്കൂൾ).

Related Articles

Leave a Reply

Back to top button