Local

റിട്ട. മിലിട്ടറി മണപ്പുറത്ത് മാത്യു അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരാട് റിട്ട. മിലിട്ടറി മണപ്പുറത്ത് മാത്യു (73) അന്തരിച്ചു.

സംസ്കാരം : ഇന്ന് (27-01-2026) വൈകിട്ട് 4 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ

ഭാര്യ :ലാലി ഫിലിപ്പോസ്

മക്കൾ :നിർമൽ മാത്യു,വിമൽ മാത്യു

മരുമക്കൾ : ലത തോമസ്, ആനി ആൻ്റോ.

Related Articles

Leave a Reply

Back to top button