Local

കൊടിയത്തൂർ സർവീസ് ഫോറത്തിന് പുതിയ നേതൃത്വം

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് ഫോറത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ അസീസ് എം.എ (പ്രസിഡന്റ്), ഇല്ല്യാസ് കെ (വൈസ് പ്രസിഡന്റ്), മുജീബ് ടി.എൻ (ജനറൽ സെക്രട്ടറി), മനാഫ് എം.കെ, അമീൻ സി (സെക്രട്ടറി), മുറാദ് റഹ്‌മാൻ (ട്രഷറർ), അബ്ദുൽ അസീസ് പി, കാവിൽ അബ്ദുറഹ്മാൻ, കെ.ടി കുഞ്ഞി മൊയ്തീൻ, എം ഇമ്പിച്ചാലി (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.

വെൽഫയർ ഫണ്ട്‌ ചെയർമാനായി ഫിറോസ് കെ , ‌സെക്രട്ടറിയായി ശാക്കിർ എ എം ഇനെയും തിരഞ്ഞെടുത്തു. ഇർഷാദ്.ടി.എൻ ആണ് ജോയിന്റ് സെക്രട്ടറി. ഫോറം പ്രവർത്തക സമിതി അംഗങ്ങളായി അമീൻ പി.വി, അമീർ അലി, മുജീബ് എ.എം, തുഫൈൽ, ജാബിർ, മുജീബ് പി.പി, യാസീൻ കെ, എന്നിവരെയും തിരഞ്ഞെടുത്തു.പി.ആർ കമ്മിറ്റി ചെയർമാനായി ബാഖിർ, കൺവീനർ ആയി ഷമീർ തറമ്മൽ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ അസീസ് പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫയാസ് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button