Thiruvambady

ഓലിക്കുഴിയിൽ തോമസ് അന്തരിച്ചു

തിരുവമ്പാടി :കല്ലുരുട്ടി ഓലിക്കുഴിയിൽ തോമസ്( 70 )അന്തരിച്ചു

സംസ്കാരം: ഇന്ന് 27 – 01-2026 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്കല്ലുരുട്ടി സെൻ്റ് തോമസ്
ദേവാലയ സെമിത്തേരിയിൽ

ഭാര്യ :പരേതയായ ത്രേസ്യ തേക്കുംകുറ്റി മoത്തിൽ കുടുംബാംഗമാണ്

മക്കൾ:രഞ്ജു -റിയാദ് ,ജോമോൻ,മഞ്ജു

മരുമക്കൾ:ജിനി കാക്കനാട്ട് നൂറാംതോട്.ഫ്രീഡ കല്ലനാൽ കോടഞ്ചേരി.ബേസിൽ നടുവിലമാക്കൽ തേക്കും കുറ്റി.

Related Articles

Leave a Reply

Back to top button