Local

പേങ്ങാട്ടിൽ തോമസിൻ്റെ(തങ്കച്ചൻ) ഭാര്യ ശോശാമ്മ അന്തരിച്ചു

കോടഞ്ചേരി:പുലിക്കയം പേങ്ങാട്ടിൽ തോമസിൻ്റെ(തങ്കച്ചൻ) ഭാര്യ ശോശാമ്മ(78) അന്തരിച്ചു.

സംസ്കാരം:നാളെ (31-01- 2026) ഉച്ചയ്ക്ക് 2 ന് പുലിക്കയം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭൗതിക ദേഹം നാളെ രാവിലെ 10.30ന് പുലിക്കയത്തെ വീട്ടിലെത്തിക്കും.

മക്കൾ: ഷേർളി, ലൗലി.

മരുമക്കൾ: രാജു കുപ്പക്കൽ(റാന്നി), ജോർജ് വെള്ളയ്ക്കാക്കുടിയിൽ(പുലിക്കയം).

Related Articles

Leave a Reply

Back to top button