Local
പൊട്ടയ്ക്കൽ ജോൺ പി.വി. അന്തരിച്ചു

കോടഞ്ചേരി: നാരങ്ങാത്തോട് പൊട്ടയ്ക്കൽ ജോൺ പി.വി. (90) അന്തരിച്ചു.
സംസ്കാരം: നാളെ (01/02/2026) വൈകിട്ട് 05 ന് നെല്ലിപ്പൊയിൽലുള്ള മരുമകൻ മൈനാട്ടിൽ സോജൻ്റെ വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ
ഭാര്യ :ഏലിക്കുട്ടി പുളിന്താനത്ത് ( പുൽപ്പള്ളി ).
മക്കൾ :ജോയി, റീത്താമ്മ, മേരി, ജാൻസി , മിനി.
മരുമക്കൾ:സെലിൻ ഒഴുകയിൽ (തോട്ടുമുക്കം), കുഞ്ഞുമോൻ മുളയ്ക്കൽ (മുത്തപ്പൻപുഴ), റോയി ഓവേലിൽ (കൂടരഞ്ഞി ), സോജൻ മൈനാട്ടിൽ (നെല്ലിപ്പൊയിൽ), രാജീവ് കണ്ണീറ്റുകണ്ടത്തിൽ (കൂടരഞ്ഞി )







