Kodanchery
പൊൻതൊട്ടിയിൽ മാത്യു അന്തരിച്ചു

കോടഞ്ചേരി :അടിമണ്ണ് പൊൻതൊട്ടിയിൽ മാത്യു (88) അന്തരിച്ചു.
സംസ്കാരം : ഇന്ന് (02-02-26) രാവിലെ 10 ന് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.
സഹോദരങ്ങൾ: മേരി മങ്ങാട്ട്,പരേതയായ ത്രേസ്യാമ്മ വാഴയിൽ







