Adivaram
ചുരത്തിൽ വാഹനാപകടം

അടിവാരം: ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് ഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ചുരം ഒമ്പതാം വളവിന് സമീപമാണ് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.






