Kodanchery
അമ്പലത്തുമുറിയിൽ ചന്ദ്രൻ അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ കുരങ്ങൻപാറ അമ്പലത്തുമുറിയിൽ ചന്ദ്രൻ (64) അന്തരിച്ചു.
സംസ്കാരം : ഇന്ന് (16-02-2026-തിങ്കൾ) രാവിലെ 10:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഗ്രാമീണ ബാങ്ക് മുൻ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ: ശാന്ത ചന്ദ്രൻ.
മക്കൾ: അശ്വിൻ,അശ്വതി.
മരുമകൻ:ബിബിൻ (തിരുവന്തപുരം).







