Kodanchery
മേമടത്തിൽ എം.വി പോൾ (കുഞ്ഞ്)അന്തരിച്ചു

കോടഞ്ചേരി: മേമടത്തിൽ എം.വി പോൾ (കുഞ്ഞ് 90)അന്തരിച്ചു.
സംസ്കാരം: ഇന്ന് വൈകിട്ട് (17-02-26) 5 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ:പരേതയായ മേരി വെള്ളമാക്കൽ
മക്കൾ:ഷാജി(എറണാകുളം), സുരേഷ്, മിനി ബാബു (പാലാ), അലക്സ്.
മരുമക്കൾ: ആൻസി (ലൈസിയം സ്കൂൾ കൽപ്പറ്റ), ദീപ്തി (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ബാബു പൂവത്തിങ്കൽ(പാലാ), മിഥുഷ (താലൂക്ക് ഹോസ്പിറ്റൽ താമരശ്ശേരി).






