Kodanchery

എലിമുള്ളിൽ പരേതനായ ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (ചിന്നമ്മ) അന്തരിച്ചു

കോടഞ്ചേരി: നാരങ്ങാത്തോട് എലിമുള്ളിൽ പരേതനായ ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (ചിന്നമ്മ -84 ) അന്തരിച്ചു.

സംസ്കാരം: നാളെ (7/3/2026) രാവിലെ 8:00 ന് ഭവനത്തിൽ ശൂശ്രഷകൾ ആരംഭിച്ച് 12:00 ന് പാത്തിപ്പാറ ഐപിസി സീയോൻ ചർച്ചിന്റെ അടിമണ്ണ് സെമിത്തേരിയിൽ. ഇന്ന് വൈകിട്ട് ആറിന് ഭൗതികദേഹം ഭവനത്തിൽ എത്തിക്കുന്നതാണ്.

മക്കൾ : പാസ്റ്റർ സാം വർഗീസ് (യു എസ് എ),പാസ്റ്റർ സജിമോൻ ജേക്കബ് (നെല്ലിപ്പൊയിൽ ഗില്‍ഗാൽ പാസ്റ്റേഴ്സ് ഫിലോഷിപ്പ് പ്രസിഡന്റ് ),ലാലിമോൾ , ലൗലിമോൾ,

മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ,പാസ്റ്റർ വർഗീസ് ഈപ്പൻ (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്റർ മിനിസ്റ്റർ കോതമംഗലം ), പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ).

Related Articles

Leave a Reply

Back to top button