CharamamKodanchery

കോടഞ്ചേരി കണ്ണോത്ത് മോളേക്കുന്നേൽ എം.സി ജോസഫ് അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് മോളേക്കുന്നേൽ എം.സി ജോസഫ് (69) അന്തരിച്ചു.

സംസ്കാരം പിന്നീട്.

ഭാര്യ: ചിന്നമ്മ.

മക്കൾ: ജിഫി (നഴ്സ്, യുകെ), ജ്യോതിസ് (അധ്യാപിക അൽഫോൻസാ കോളേജ്-തിരുവമ്പാടി).

മരുമക്കൾ: ഷിൻ്റോ ജോസ് (നഴ്സ് യുകെ), ജോസഫ് മത്തായി (യുറോപ്പ്).

Related Articles

Leave a Reply

Back to top button