Thiruvambady
പനമുള്ളിൽ തങ്കപ്പന്റെ ഭാര്യ ശാന്ത തങ്കപ്പൻ അന്തരിച്ചു

തിരുവമ്പാടി : കളിയാമ്പുഴ, പരേതനായ പനമുള്ളിൽ തങ്കപ്പന്റെ ഭാര്യ ശാന്ത തങ്കപ്പൻ( 59) അന്തരിച്ചു.
മക്കൾ : അനിൽ, അനുപ്രിയ (യു.കെ).
മരുമകൻ : അഭിനന്ത്.
മൃതദേഹം : ഇന്ന്(11.03.2026) വൈകുന്നേരം 5 മണിമുതൽ സഹോദരൻ പരമേശ്വരൻ കോമ്പാറയുടെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം: നാളെ (12.03.2026) രാവിലെ 10 മണിക്ക് പാലക്കടവിലുള്ള സഹോദരൻ്റെ ഭവനത്തിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.






