Kodanchery
കാരിക്കോട്ടിൽ വർഗ്ഗീസിൻ്റെ ഭാര്യ സാറാമ്മ വർഗ്ഗീസ് അന്തരിച്ചു

കോടഞ്ചേരി : വേനപ്പാറ കാരിക്കോട്ടിൽ വർഗ്ഗീസിൻ്റെ ഭാര്യ സാറാമ്മ വർഗ്ഗീസ് (78) അന്തരിച്ചു
സംസ്കാരം:ഇന്ന് വൈകിട്ട് 4 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സിമിത്തേരിയിൽ.
മക്കൾ:സുരേഷ് (പൗലോസ് ), സജി, സിജി, സുനി
മരുമക്കൾ:ഷൈന കൊളപ്പുറത്ത് അയ്യൻകൊല്ലി, ജൂന മനയത്തുകുടിയിൽ വേളങ്കോട്, ടോജി പള്ളിത്താഴത്ത് മീനങ്ങാടി, ജോബി ചുരത്തൊട്ടിൽ കോടഞ്ചേരി.







