Koodaranji

കാഞ്ചനമാലയെ ആദരിച്ചു

കൂടരഞ്ഞി : കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തകയും ബി.പി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടറുമായ കാഞ്ചനമാലയെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. എത്സമ്മ അധ്യക്ഷത വഹിച്ചു.

പി.എം. തോമസ്, എ.ടി. ജോസഫ്, ഇ.എച്ച്. ഷാഹുൽ ഹമീദ്, ക്ലാരമ്മ കെ.വി, സോമനാഥൻ കുട്ടത്ത്, ബോബി പുളിമൂട്ടിൽ, തോമസ് പോൾ, എൻ.വി. ദിവാകരൻ, പി.ടി. ജോസ്, ഷാൻ്റി കാപ്പൻ, ബീന മാത്യു, കത്രീന കെ.കെ. എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button