Thiruvambady
ചക്കുംമൂട്ടിൽ ഫിലിപ്പോസ് (കുട്ടായി) അന്തരിച്ചു

തിരുവമ്പാടി: തമ്പലമണ്ണ ചക്കുംമൂട്ടിൽ ഫിലിപ്പോസ് (കുട്ടായി – 95) അന്തരിച്ചു.
സംസ്കാരം; ഇന്ന് ( 20-05-25) 3 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ .
ഭാര്യ: കത്രിക്കുട്ടി എടത്തനാകുന്നേൽ .
മക്കൾ: റോസക്കുട്ടി, ലില്ലിക്കുട്ടി, ലിസമ്മ , അമ്മിണി, സെലിൻ, മത്തച്ചൻ, തോമാച്ചൻ.
മരുമക്കൾ: ജോസ് ഇടമുളയിൽ, ജോസ് കുഴുപ്പള്ളിൽ, തോമസ് പിണക്കാട്ട്, ജോളി കുരീക്കാട്ടിൽ, ജോർജ് പുത്തൻപുരയിൽ, ലീലാമ്മ കിഴക്കേക്കുന്നേൽ, ആഞ്ചല മരുതിക്കുന്നേൽ.







