Kodanchery

കപ്യാരുമലയിൽ പരേതനായ അബ്രാഹത്തിൻറ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി :കണ്ണോത്ത് ചൂരമുണ്ട കപ്യാരുമലയിൽ പരേതനായ അബ്രാഹത്തിൻറ ഭാര്യ ത്രേസ്യാമ്മ(85) അന്തരിച്ചു

പരേത കോടിക്കുളം ഇടശ്ശേരി (തോയലിൽ) കുടുംബാഗം.

സംസ്ക്കാരം: നാളെ (20-03-26) ഉച്ചകഴിഞ്ഞ് 3 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

മക്കൾ:ജെമിനി,മിനി,രാജേഷ്

മരുമക്കൾ:ഷാജു പുളിക്കത്താഴെകുളത്തുവയൽ,ജോസ് തോണിപ്പാറ തിരുവമ്പാടി,ഷീന പാലക്കാട്ട് പള്ളിക്കുന്ന്.

Related Articles

Leave a Reply

Back to top button