Kodanchery

താഴത്തേടത്ത് ജോർജ്ജ് (ചേട്ടായി) അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് താഴത്തേടത്ത് ജോർജ്ജ് (ചേട്ടായി -76) അന്തരിച്ചു

സംസ്‍കാരം:നാളെ (24-03-26) രാവിലെ 10:30 ന് കളപ്പുറത്തുള്ള ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ്‌ പള്ളി സിമിത്തേരിയിൽ.

ഭാര്യ: ലില്ലി ചെമ്പുകടവ് മച്ചുകുഴി കുടുംബാംഗം

മക്കൾ:ചിത്ര സന്തോഷ്‌,അനു ബിനു സിറിൽ ജോർജ്.

മരുമക്കൾ:സന്തോഷ്‌ പോറ്റേടത്തിൽ,ബിനു തറപ്പിൽ,ആൻ മരിയ ജോണി പിണക്കാട്ട്.

Related Articles

Leave a Reply

Back to top button