Kodanchery

ചേലപ്പുറത്ത് മാത്യു അന്തരിച്ചു

കോടഞ്ചേരി: പറപ്പറ്റ ചേലപ്പുറത്ത് മാത്യു (80) അന്തരിച്ചു

സംസ്കാരം: വ്യാഴാഴ്ച (26-03-26) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ കൂടരഞ്ഞി കാണ്ടാവനത്തിൽ കുടുംബാംഗം.

മക്കൾ : ഡെയ്സൻ, വിനോദ് (അയർലൻഡ്), ലിനോ (ഒമാൻ), ലിംന ( ന്യൂസിലാൻഡ്)

മരുമക്കൾ : ടിന്റു, ജിസ, എയ്ഞ്ചൽ, ബിജു കോനുക്കുന്നേൽ (ചെമ്പുകടവ്).

Related Articles

Leave a Reply

Back to top button