Thiruvambady

പേനക്കാവിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി അന്തരിച്ചു

തിരുവമ്പാടി : പേനക്കാവിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (83) അന്തരിച്ചു

മക്കൾ:സാവിത്രി,സുലോചന,വിലാസിനി

മരുമക്കൾ: മണി പിസി, വാസുദേവൻ

കൊച്ചു മക്കൾ: സനു,സനീഷ്, ഹണി, സ്നേഹ, ശ്രീതിക്

സംസ്കാരം: ഇന്ന് രാവിലെ10.30 മണിക്ക് ഒറ്റപ്പോയിൽ പൊതു ശ്മശാനത്തിൽ

Related Articles

Leave a Reply

Back to top button