Kodanchery
മരോട്ടിക്കൽ തോമസിന്റെ ഭാര്യ മറിയാമ്മ (അമ്മിണി) അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ പാത്തിപ്പാറ മരോട്ടിക്കൽ തോമസിന്റെ ഭാര്യ മറിയാമ്മ (അമ്മിണി- 66) അന്തരിച്ചു
കണ്ടപ്പൻച്ചാൽ എഴിക്കാട്ട് കുടുംബാംഗമാണ് പരേത.
സംസ്കാരം : ഇന്ന് (08/04/26) ഉച്ചക്ക് 01 ന് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ അടിമണ്ണ് സിമിത്തേരിയിൽ
മക്കൾ : ബിജു (താമരശ്ശേരി താലൂക് ഓഫീസ്),ബിനോയ് (ആനക്കാംപൊയിൽ ഗവ. വെറ്റനറി).ബിൻസി
മരുമക്കൾ : പരേതയായ കുമാരി, പരിമള, പാസ്റ്റർ സജി കണ്ണച്ചിറയിൽ (ബിലീവേഴ്സ് ചർച്ച് കണ്ണൂർ )







