Kodanchery
തുണ്ടത്തിൽ പരേതനായ ദേവസ്യയുടെ മകൻ സജി അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് തുണ്ടത്തിൽ പരേതനായ ദേവസ്യയുടെ മകൻ സജി (52) അന്തരിച്ചു
സംസ്കാരം: ഇന്ന് (16-05-2026) വൈകുന്നേരം 4 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മാതാവ്: മേരി ദേവസ്യ
സഹോദരങ്ങൾ: സി.സാലി (എഫ്.സി.സി. സഭാംഗം), ലിസി, ആലീസ്, ജോസഫ്, സാം, ലിൻസി, സിബി.







