Thiruvambady
തരണിയിൽ ബേബി ജോണിൻ്റെ ഭാര്യ ത്രേസ്യാമ്മ ബേബി (ലിസി) അന്തരിച്ചു

തിരുവമ്പാടി: കല്ലുരുട്ടി തരണിയിൽ ബേബി ജോണിൻ്റെ ഭാര്യ ത്രേസ്യാമ്മ ബേബി (ലിസി-80) അന്തരിച്ചു.
സംസ്കാരം: നാളെ (23-06-2026ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് ഭർതൃസഹോദരൻ തരണിയിൽ ജോണിയുടെ ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.
ഭൗതികദേഹം നാളെ (ചൊവ്വ) രാവിലെ 09:00-മണിക്ക് തരണിയിൽ ജോണിയുടെ ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
ആലപ്പുഴ പുളിങ്കുന്ന് വാരിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ:ജയ്സൺ ജോൺ (യു എസ് എ),ജൂലി തോമസ് (യു എസ് എ).
മരുമകൻ: ജിമ്മി തോമസ് (യു എസ് എ).







