Kodanchery

പൊൻകല്ലിങ്കൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി:ചൂരമുണ്ട പൊൻകല്ലിങ്കൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു.
പരേത കോടഞ്ചേരി പുരയ്ക്കൽ കുടുംബാംഗം.

സംസ്കാരം: നാളെ (23-06-26) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: തങ്കച്ചൻ,പരേതനായ ബാബു,ജോസ്,മേരി,ജോർജ്,ടോമി

മരുമക്കൾ :എൽസി കൊന്നാനിക്കാട്ട് തൃശ്ശൂർ,മേരി കടുവാക്കുളങ്ങര പേരാമ്പ്ര,ജോയി കളത്തൂര് പുല്ലൂരാംപാറ,ലൗലി മാത്തൂര് കുണ്ടുതോട്.

Related Articles

Leave a Reply

Back to top button