Kodanchery

കല്ലുപറമ്പിൽ രാമകൃഷ്ണൻ അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് പുന്നക്കുറ്റി കല്ലുപറമ്പിൽ രാമകൃഷ്ണൻ(84) അന്തരിച്ചു

സംസ്‍കാരം: ഇന്ന് (16:07:2026) രാവിലെ 10-ന് വീട്ടുവളപ്പിൽ.

ഭാര്യ: പുഷ്പ,കുമ്മാങ്ങോട് കുടുംബാംഗം.

മക്കൾ: സുധ, സുരേഷ്, മനോജ്‌,വിനോജ്.

മരുമക്കൾ : പൊന്നപ്പൻ,ഷിബിത,ശിത,സ്മിത.

Related Articles

Leave a Reply

Back to top button