Koodaranji
മാതാളികുന്നേൽ പരേതനായ പാപ്പച്ഛന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : മാങ്കയം മാതാളികുന്നേൽ പരേതനായ പാപ്പച്ഛന്റെ ഭാര്യ ഏലിക്കുട്ടി (91)അന്തരിച്ചു
മക്കൾ: തങ്കച്ചൻ, ലില്ലി (പരേത), വിമല (ആഫ്രിക്ക), ജോർജ് (മാനുഞ്ഞ്), സെലി, ജയ്മോൻ, ജോബി, രാജേഷ്.
മരുമക്കൾ : ലിസമ്മ (വയലിൽ, പുല്ലൂരാംപാറ), ബാബു (മേമന, പനമ്പിലാവ്), മിനി (തുറക്കൽ, തൊണ്ടിയിൽ കണ്ണൂർ), ബേബി (മണ്ണാർതോട്ടത്തിൽ, പുൽപ്പള്ളി), നിഷ (ചെമ്പരത്തിക്കൽ, കരുവാരകുണ്ട്), ജാസ്മിൻ (ചെമ്പകശ്ശേരി, വേണ്ടേക്കുംപൊയിൽ), അനുമോൾ (കണ്ണംകുളത്ത്, എടൂർ)
(07/08/2026 വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഭൗതിക ശരീരം വീട്ടിൽ കൊണ്ട് വരും…)
സംസ്കാരം 🙁 08/08/2026) ശിനിയാഴ്ച രാവിലെ 11 മണിക്ക് മാങ്കയം തറവാട്ടു വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ







