Kodanchery

കൈപ്പുറം പരേതനായ ചെമ്പകശ്ശേരി പി.എം ജോർജിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് കൈപ്പുറം പരേതനായ ചെമ്പകശ്ശേരി പി.എം ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (83 )അന്തരിച്ചു

കോടഞ്ചേരി മുണ്ടാട്ടിൽ കുടുംബാംഗമാണ്.

സംസ്കാരം: ഇന്ന്(24-08-24) വൈകിട്ട് 4 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ഷേർലി ടോമി, ഷാജു ജോർജ്, ഫെർണാണ്ടസ് ജോർജ്,

മരുമക്കൾ: തോമസ് ടോമി കപ്യാരുമല , മോളി ആന്റണി കിഴക്കേപുന്നൂർ കോഴിക്കോട്.

Related Articles

Leave a Reply

Back to top button